2026 ജനുവരി 19, തിങ്കളാഴ്‌ച

'സകല കല'സ്കൂൾ കലോത്സവം

 

ഈ വർഷത്തെ കലോത്സവം "സകല കല" 2025 സെപ്തംബർ ,25 ,26തീയതികളിൽ ആയി നടത്തി. 
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കലാകാരനും കൂടാളി ഗവൺമെൻറ് 
ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനുമായ കൃഷ്ണനുണ്ണി സി എസ് നിർവഹിച്ചു.പിടിഎ 
പ്രസിഡൻറ് എ വി മധു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ കെ സന്തോഷ് സ്വാഗതം 
പറഞ്ഞു.കെ വി പത്മനാഭൻ സീനിയർ അസിസ്റ്റൻറ്,സ്റ്റാഫ് സെക്രട്ടറി റീന വി കെ 
,എസ് എം സി വൈസ് ചെയർമാൻ കെ ജയകുമാർ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി 
സജീവൻഎന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.കലോത്സവ കൺവീനർ കെ വി മനോജ് കുമാർ
 നന്ദി അറിയിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ