2016, ജൂൺ 26, ഞായറാഴ്‌ച

വായനാവാരാഘോഷം,വിവിധ ക്ലബുകളുടെ ഉദ്ഘാടനം,തനതു പ്രവര്‍ത്തനം ഉദ്ഘാടനം

വായനാനാവാരാഘോഷം,വിവിധ ക്ലബുകളുടെ ഉദ്ഘാടനം,തനതുപ്രവര്‍ത്ത്നം (സഹപാഠി) ഉദ്ഘാടനം ‌.കുട്ടികളോടൊപ്പം കഥയും പാട്ടുമായി CRC co ordinator ഷൈജു മാഷും......
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്‍ന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഭൂപേഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അന്താരാഷ്ട്ര യോഗാദിനം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച്  ഗേള്‍സ് ക്ലബിന്‍റെനേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി.പത്മാക്ഷി,തങ്കമണി,ശശിലേഖ,ശാരദ,മല്ലിക,സരോജിനി എന്നീ അദ്ധ്യാപികമാര്‍ നേതൃത്വം നല്‍കി.

ചക്ക മഹോത്സവം