2026 ജനുവരി 19, തിങ്കളാഴ്‌ച

മനോരമ 'നല്ലപാഠം' അവാർഡ് ഏറ്റുവാങ്ങി

 മലയാള മനോരമ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കൃഷി മുറ്റത്തിനുള്ള അവാർഡും നല്ലപാഠം അവാർഡും കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കാസർഗോഡ് എസ് പി ശ്രീ ബി വി വിജയഭരത് റെഡ്ഡിയിൽ നിന്ന് ഏറ്റുവാങ്ങി. 



 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ