2026 ജനുവരി 19, തിങ്കളാഴ്‌ച

പേവിഷബാധ ബോധവത്കരണം

 ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ 30/06/2025ന്  കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു. 


 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ