സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനങ്ങൾക്കും എതിരെയുള്ള ഒരു അന്താരാഷ്ട്ര പ്രചരണമാണ് "ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ". വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിലും 26/11/2025 ന് ആചരിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി ഉണ്ണിമായ കെ വി സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് യു പി, ഹൈസ്കൂൾ ക്ലാസ്സിലെ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ എടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ