2026 ജനുവരി 19, തിങ്കളാഴ്‌ച

വായനാദിനത്തിൽ കുട്ടികളുമായി സംവദിച്ച് ബാലചന്ദ്രൻ കൊട്ടോടി


 വായനാദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് എൽ പി വിഭാഗം കുട്ടികളുമായി ആടിയും പാടിയും പ്രശസ്ത മോട്ടിവേറ്ററും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി. നുറുങ്ങ് കഥകളിലൂടെയും, കവിതകളിലൂടെയും, മാജിക്കിലൂടെയും കുട്ടികളെ വായനയുടെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞ് കുട്ടികളിലേക്ക് ഇറങ്ങിചെല്ലാൻ അദ്ദേഹത്തിന് സാധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എൽ പി എസ് ആർ ജി കൺവീനർ പ്രവീണ ടീച്ചർ, രമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ശ്രീ ബാലചന്ദ്രൻ കൊട്ടോടി സമ്മാനങ്ങൾ വിതരണം

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ