2017, ജൂലൈ 5, ബുധനാഴ്‌ച

ബഷീര്‍ ദിനം

ബഷീര്‍ ദിനത്തില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ കേശവന്‍ നായര്‍ ,സാറാമ്മ, മജീദ്,സുഹറ,കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍,മൂക്കശ്രീ മൂക്കന്‍ ,എന്നീ കഥാപാത്രങ്ങള്‍ വേദിയില്‍..

ബഷീറിന്‍റെ പ്രിയപ്പെട്ട മാങ്കോസ്റ്റിയന്‍ മരം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ നടുന്നു..നെല്‍കൃഷി ആരംഭം

സ്കൌട് &ഗൈഡ്സ് അംഗങ്ങളായ നല്ല പാഠം പ്രവര്‍ത്തകര്‍ ആല ത്തടി മുക്കൂട് ശ്രീ കുഞ്ഞമ്പു മയ്യങ്ങാനത്തിന്റെ വയലില്‍ നെല്‍കൃഷി തുടങ്ങി. .ലഹരി വിരുദ്ധ ദിനം

അന്താരഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ഹെല്‍ത്ത് ക്ലബിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ തെരുവുനാടകം  അവതരിപ്പിച്ചു.


ഫോട്ടോ പ്രദര്‍ശനം

നല്ല പാഠം  ,സ്കൌട് &ഗൈഡ്സ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വനം വകുപ്പിന്‍റെ  ഫോട്ടോ ഗ്രാഫി  അവാര്‍ഡ് ജേതാവ്  ശ്രീ .ശ്രീജിത്ത് പാലായി യുടെ ഫോട്ടോ പ്രദര്‍ശനം നടത്തി .പ്രദര്‍ശനം പി ടി എ പ്രസിഡണ്ട് ശ്രീ പി വി ശശിധരന്‍ നിര്‍വഹിച്ചു..ഫോടോകളെ അടിസ്ഥാനമാക്കി അടിക്കുറിപ്പ് മല്‍സരം ,കഥ ,കവിത, ലേഖന മല്‍സരങ്ങള്‍ നടത്തി.