2017, ജൂലൈ 5, ബുധനാഴ്‌ച

ബഷീര്‍ ദിനം

ബഷീര്‍ ദിനത്തില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ കേശവന്‍ നായര്‍ ,സാറാമ്മ, മജീദ്,സുഹറ,കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍,മൂക്കശ്രീ മൂക്കന്‍ ,എന്നീ കഥാപാത്രങ്ങള്‍ വേദിയില്‍..

ബഷീറിന്‍റെ പ്രിയപ്പെട്ട മാങ്കോസ്റ്റിയന്‍ മരം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ നടുന്നു.അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ