2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സോപ്പ് നിര്‍മ്മാണം


ഗാന്ധിജയന്തി ദിനാഘോഷം

ഗാന്ധിജയന്തി ദിനഘോഷത്തോടനുബന്ധിച്ച്  സ്കൗട്ട് &ഗൈഡ്സ് യൂ​​ണിറ്റിന്‍റെ ആഭിമിഖ്യത്തില്‍ സ്കൂള്‍ പരിസരവും കാലിച്ചാനടുക്കം മൃഗാശുപത്രി പരിസരവും ശുചീകരിച്ചു.ക്വിസ് മത്സരവും സംഘടിപ്പിച്ചു.

സ്കൂള്‍ കായികമേള 2015


ലോക വയോജന ദിനം