സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. അതിന്റെ ഓർമ്മ പുതുക്കികൊണ്ട് കാലിച്ചാനടുക്കം സ്കൂളിൽ എസ് പി സി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ പതാക ഉയർത്തി. ഡ്രിൽ ഇൻസ്പെടക്ടർ ശ്രീ ഷിബു (അമ്പലത്തറ പോലീസ് സ്റ്റേഷൻ) സി പി ഒ മാരായ ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി എന്നിവർ സംസാരിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ