ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി കുട്ടികളുടെ വർണ്ണാഭമായ ശിശുദിന റാലിക്ക് ശ്രീമതി ശ്രീജ, വിനീത, ഷെമീറ, സിന്ധു, സൂസമ്മ എന്നിവർ നേതൃത്വം നല്കി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ശിശുദിന സന്ദേശം നല്കി. കുമാരി അനഘ, ദിയ ശ്രീനാഥ് എന്നിവർ ശിശുദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവധകലാപരിപാടികൾ അരങ്ങേറി. ബുൾബുൾ കുട്ടികളുടെ ഡിസ്‍പ്ലേയും ഉണ്ടായിരുന്നു. തുടർന്ന് സ്റ്റാഫിന്റെ വകയായി കുട്ടികൾക്ക് മധുരം നല്കി.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ