2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിൽ 05/07/2025 ശനിയാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു. യോഗത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ പ്രമോദ് കെവി മുഖ്യാതിഥി ആയിരുന്നു. പി ടി പ്രസിഡന്റ് ശ്രീ എ വി മധു, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ് കെ പി , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി പി പ്രമോദിനി, ശ്രീ ശ്രീജിത്ത് സി എച്ച് ശ്രീമതി റീന എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ