ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ'30/07/2025 ന് ശ്രീ അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷനായി. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ഉൾപെടുത്തികൊണ്ടാണ് പത്രം പുറത്തിറക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് കെ, കൈറ്റ് മാസ്റ്റർമാരായ നന്ദകുമാർ കെ, റീന വി എന്നിവർ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ