2019, ജൂലൈ 5, വെള്ളിയാഴ്‌ച

യാത്രയയപ്പ് യോഗം

ഈ വർഷം സ്കൂളിൽ നിന്നും 20 വർഷത്തെ സേവനത്തിനു ശേഷം പെരിയങ്ങാനം ഗവ : എൽ പി.സ്കൂൾ HM ആയി പ്രമോഷൻ ലഭിച്ച രവി മാസ്റ്റർ, സ്ഥലം മാറ്റം കിട്ടിപ്പോയ സിബി.ടീച്ചർ, കരുണാകരൻ മാസ്റ്റർ എന്നിവർക്കുള്ള യാത്രയപ്പ് യോഗം HM കെ.ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ