കുട്ടികളുടെ പഠന മികവ് പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച് കാലിച്ചാനടുക്കം സ്ക്കൂളിൽ നടന്ന ഹോസ്ദുർഗ്ഗ് സബ് ജില്ലാതല പ0 നോത്സവം മികച്ചതായി .സ്കിറ്റ്, നാടകം, പാഠ ഭാഗങ്ങളുടെ രംഗാവതരണം, കവിത, ഗണിത പസിൽ, ശാസ് പരീക്ഷണങ്ങൾ ,അറബിക് കവിതാലാപനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്.അടുക്കം, ആനപ്പെട്ടി ,മൂപ്പിൽ ,വേങ്ങച്ചേരി എന്നീ കേന്ദ്രങ്ങളിൽ തുടർന്ന് പരിപാടി നടന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും പരിപാടി മികച്ചതാക്കി. സബ് ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.പരപ്പ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.വി.തങ്കമണി മുഖ്യാതിഥിയായി. എ ഇ ഒ പി.വി.ജയരാജ് പദ്ധതി വിശദീകരിച്ചു. എസ്എംസി ചെയർമാൻ സി.മധു അധ്യക്ഷനായി.വാർഡ് മെമ്പർ എം.അനീഷ് കുമാർ ,മദർ പി ടി എ പ്രസിഡൻ്റ് സി.ജയശീ, ബി.പി.സി. പി.വി.ഉണ്ണിരാജ് എന്നിവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.
2020, മാർച്ച് 11, ബുധനാഴ്ച
പഠനോത്സവം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ