2018 ഓഗസ്റ്റ് 5, ഞായറാഴ്‌ച

കർക്കിടക പെരുമ -പത്തിലക്കറി








കർക്കിടക മാസത്തിൽ പത്ത് ഇലക്കറികൾ എന്ന ചൊല്ല് അന്വർത്ത മാക്കിക്കൊണ്ടു നമ്മുടെ സ്കൂളിൽ ഇലക്കറികളുടെ  പ്രദർശനം നടത്തി.
ക്ലാസ്സ് അടിസ്ഥാനത്തിലാണ് ഇത് സംഘടിപ്പിച്ചത്.
27ന് വെള്ളിയാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് വിവിധ ഇലക്കറികൾ കൊണ്ടുവന്ന് ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ഉച്ച ഭക്ഷണത്തിനു ഇത് പങ്കിട്ട് കഴിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ