2018 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലൂടെ ........










പി.ടി.എ.ജനറൽ ബോഡി യോഗം






സ്ക്കൂൾ തല ശാസ്ത്രമേള









മട്ടുപ്പാവ് കൃഷി



ദേശീയ പുനരുപയോഗ ദിനം




നല്ലപാഠം വെള്ളരി കൃഷിക്കായി വിത്തുപാകി








ബാലസഭയിൽ കോയസ്സൻ നാടകം അവതരിപ്പിച്ച് അഞ്ചാം ക്ലാസുകാർ



ശാസ്ത്രീയ കൃഷി രീതിയറിയാൻ പഠനയാത്ര - കാർഷിക കോളേജ് പടന്നക്കാട്






പ്രീ പ്രൈമറി യിൽ പഴ മേള




2018 ഓഗസ്റ്റ് 5, ഞായറാഴ്‌ച

സേവനപാതയിൽ വ്യത്യസ്തനായി

തന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ വി.കെ..ഭാസ്ക്കരൻ എന്ന നമ്മുടെ പ്രിയങ്കരനായ അധ്യാപകൻ, വിദ്യാലയത്തിലെ കുട്ടികളുടെ ചികിത്സാവശ്യങ്ങൾക്ക് ഉപകരിക്കുന്നതിനായി സ്വന്തം അക്കൗണ്ടിൽ നിന്നും 50000 രൂപയുടെ ചെക്ക് പ്രധാനാധ്യാപകൻ ശ്രീ.കെ.ജയചന്ദ്രൻ സാറിന് കൈമാറി.  ഒട്ടനവധി വ്യത്യസ്തതയും, പുതുമയാർന്നതുമായ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടായി മാറിയ നമ്മുടെ സഹപ്രവർത്തകന് നന്മ നിറഞ്ഞ ഭാവിയും ഒപ്പം പിറന്നാൾ ആശംസകളും നേരുന്നു.

നാട്ടുപൂക്കളുടെ പ്രദർശനം

വായ്ക്കുന്നു ഭൂമിക്ക് വർണങ്ങൾ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് എട്ട്, എ, ബി ക്ലാസിലെ കുട്ടികൾ ഒരുക്കിയ നാട്ടുപൂക്കളുടെ പ്രദർശനം



ജില്ലയിലെ മികച്ച സ്ക്ട്ട്, ഗൈഡ് ,ബണ്ണി ഗ്രൂപ്പ് കമ്മിറ്റി