2015, ജൂലൈ 30, വ്യാഴാഴ്‌ച

കര്‍മ്മസന്നദ്ധരായ് പുരുഷസംഘം.......

മൂപ്പില്‍ സംഘമിത്ര പട്ടിക വര്‍ഗ്ഗ സംഘത്തിന്‍ടെ നേതൃത്വത്തില്‍ ‍‍ജി എച്ച് എസ് കാലിച്ചാനടുക്കം സ്കൂള്‍പരിസരം ശുചീകരിച്ചു.
   പുതിയ ബസ് സ്ററാന്റ് പരിസരത്തില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു.പരിപാടിക്ക് HM ശ്രീ.എം ഭാസ്കരന്‍ മാസ്ററര്‍ ,പി ടി എ പ്രസിഡ​​ണ്ട് ശ്രീ മധു,ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ ഗണേശന്‍ കെ ,ശ്രീ വി കെ ഭാസ്കരന്‍ മാസ്ററര്‍,ശ്രീ രാജന്‍ മാസ്ററര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ