ലോക വികലാംഗ ദിനത്തിൽ ആദരവുമായി ഗവ ഹൈസ്ക്കൂൾ കാലി ചാനടുക്കം ..
കാലിച്ചാനടുക്കം ..
ലോക വികലാംഗ ദിനത്തിൽ വികലാംഗനായ ഓഫീസ് ജീവനക്കാരൻ ടി.വി.അനിൽകുമാറിനെ സ്റ്റാഫ് കൗൺസിൽ ആദരിച്ചു.ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും
വളരെ മികച്ച രീതിയിൽ തന്റെ ജോലി അദ്ദേഹം മാതൃകാപരമായി നിർവ്വഹിക്കുന്നുവെന്ന് അനുമോദനം നിർവ്വഹിച്ച് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, ഓഫീസ് ജീവനക്കാരൻ കെ.രവി എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ