മാതൃഭൂമി സീഡ് ക്ലബ്ബ് നൽകിയ വിത്തിൽ നൂറുമേനി:
കാലിച്ചാനടുക്കം:
മാതൃഭൂമി സീഡ് ജില്ലാതല വിത്ത് വിതരണത്തിന്റെ ഭാഗമായി ലഭിച്ച വെണ്ട, പയർ, ചീര ഇവയുടെ വിളവെടുപ്പിൽ നൂറുമേനി.100 ഗ്രോബാഗിൽ ടെറസ്സിന്റെ മുകളിലും ചാക്കുകളിൽ നിലത്തുമായി
ആരംഭിച്ച
കൃഷിയിൽ നല്ല വിളവ് ലഭിച്ചു. കുട്ടികൾ കൃഷിയുടെ സ്വാദ് ഉച്ചഭക്ഷണത്തിന്റെ കറിയിലൂടെ നുണഞ്ഞു.പച്ചക്കറിയുടെ വിളവെടുപ്പ്
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ