ഏഴാംതരത്തിലെ പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കൃഷി നേരിട്ടറിയാനായി പരപ്പ പ്രതിഭാനഗറിലെ കുഞ്ഞമ്പു നായരുടേ കൃഷിയിടത്തിലേക്ക് കുട്ടികള്‍ എത്തി.സ്കൂള്‍ എച്ച് എം ശ്രി ഭാസ്‌കരന്‍ മാസ്റ്റര്‍,അധ്യാപകരായ സി വി ബാലകൃഷ്ണന്‍,വി കെ ഭാസ്‌കരന്‍ ,ആനിയമ്മ,പദ്മാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ