2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിലേയ്ക്ക് കാലിച്ചാനടുക്കം


         ജി എച്ച് എസ്  കാലിച്ചാനടുക്കത്തിലെ കുട്ടികള്‍ ഈവര്‍ഷവും ജൈവ പച്ചക്കറി കൃഷിയില്‍ വിജയത്തിലേയ്ക്ക്.ഒഴിവ് സമയം കണ്ടെത്തിയാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. കാബേജ്,പച്ചമുളക്, വെണ്ടക്ക,വഴുതിന എന്നിവ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു. .ഹെഡ്മാസ്ററര്‍,  സഹ അധ്യാപകര്‍,ഓഫീസ് ജീവനക്കാരനായ രവിയേട്ടന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ