തൃക്കരിപ്പൂർ
ആസ്ഥാനമായി
പ്രവർത്തിക്കുന്ന
ഫോക്
ലാൻറിന്റെ
നേതൃത്വത്തിൽ
കാലിച്ചാനടുക്കം
ഗവ:
ഹൈ
സ്കൂളിൽ
അരങ്ങേറിയ
തോൽപാവക്കൂത്ത്
വിദ്യാർത്ഥികൾക്ക്
പുതിയ
അനുഭവമായി
മാറി.
2000 വർഷം
പഴക്കമുള്ള
ഈ
കലാരൂപം
കമ്പ
രാമായണത്തിന്റെ
അടിസ്ഥാനത്തിൽ
ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.യു
നസ്കൊയുടെ
സംരക്ഷിത
കലാരൂപത്തിൽ
പെടുത്താൻ
ഉദ്ദേശിച്ചിട്ടുള്ളതാണ്
ഈ
പാവകളി
.
21 എണ്ണ
വിളക്കുകയാണ്
ഈ
നിഴൽ
ചിത്രത്തിന്
ചാരുത
നൽകുന്നത്ചില
ക്ഷേത്രങ്ങളിലെ
അനുഷ്ടാന
കലാരൂപമാണ്
ഇത്
.മലയാളവും
തമിഴും
കലർന്ന
ഭാഷാ
രൂപമാണിതിൽ
ഉപയോഗിക്കുന്നത്.
കലാകാരന്മാരുടെ
അനിതരസാധാരണമായ
വിരലനക്കങ്ങൾ
കൊണ്ട്
പാവകൾ
രാമായണത്തിലെ
കഥാപാത്രങ്ങളായി
അരങ്ങിൽ
നിറഞ്ഞാടുന്നു.
ഷൊർണൂർ
വിശ്വനാഥപുലവരുടെ
നേതൃത്തിൽ
ഏഴോളം
കലാകാരന്മാർ
പരിപാടിയുടെ
അണിയറയിൽ
അണിനിരന്നു.
രാമായണ
കഥയാണ്
തോൽപാവക്കൂത്തിന്
അടിസ്ഥാനം.പരിപാടിയിൽ
പ്രധാനാധ്യാപകൻ
കെ.ജയചന്ദ്രൻ
സ്വാഗതം
പറഞ്ഞ
ചടങ്ങിൽ
ഫോക്
ലാൻറ്
സെക്രട്ടറി
കെ.സുരേഷ്,
അനിഷ,പി.ടി.എ
പ്രസിഡണ്ട്
പി.വി
ശശിധരൻ
എന്നിവർ
സംസാരിച്ചു.സീനിയർ
അസിസ്റ്റന്റ്
മധു
.പി
.എം
നന്ദി
പറഞ്ഞു
2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച
മുഹമ്മദ് റാഫി അനുസ്മരണം 31/07/2017
ഓർമകളിൽ
ഗൃഹാതുരത
നിറയ്ക്കുന്ന
നല്ല
ഗാനങ്ങൾ
ശബ്ദമാന്ത്രികതയിലൂടെ
ആരാധകരുടെ
മനസുകളിലേക്ക്
പകർന്നേകിയ
അനശ്വരഗായകൻ
മുഹമ്മദ്
റഫിയുടെ
ചരമദിനത്തിൽ
അദ്ദേഹത്തിന്റെ
ഗാനങ്ങൾ
കോർത്തിണക്കിക്കൊണ്ട്
ഗാനാർച്ചനയുമായി
കാലിച്ചാനടുക്കം
ഗവ:
ഹൈസ്കൂൾ.ഗായകൻ
എന്നതിനപ്പുറം
ജീവകാരുണ്യ
പ്രവർത്തകനും
ദേശസ്നേഹിയുമായിരുന്ന
റഫിയുടെ
ജീവിതത്തിലേക്ക്
വെളിച്ചം
വീശുന്ന
അനുസ്മരണ
പ്രഭാഷണവും
ഗാനാർച്ചന
യോടൊന്നിച്ച്
സംഘടിപ്പിക്കുകയുണ്ടായി.:
ബൈജു
ബവ്റ
എന്ന
സിനിമയിലെ
ഓ
ദുനിയാ
കേ
രഹ്വാലേ
എന്ന
ഗാനത്തിനൊപ്പം
ചൗധരീ
കാ
ചാന്ത്........
ക്യാ
ഹുവാ
തേരേ
വാ
ദാ.......
ബഹാരേഫൂൽ
വർ
സാവോ.........
തുടങ്ങിയ
അദ്ദേഹത്തിന്റെ
പ്രശസ്ത
ഗാനങ്ങളും,
തളിരിട്ട
കിനാക്കൾ
എന്ന
മലയാള
സിനിമയ്ക്കു
വേണ്ടി
ജിതിൻ
ശ്യാമിന്റെ
സംഗീത
നിർദ്ദേശത്തിൽ
അദ്ദേഹമാല
പിച്ച
ഹിന്ദി
ഗാനമായ
ശബാബ്
ലേ
കേ.......
എന്ന
ഗാനവും
വേദിയെ
സമ്പന്നമാക്കി.ചടങ്ങിൽ
പ്രധാനാധ്യാപകൻ
കെ.ജയചന്ദ്രൻ
അധ്യക്ഷനായി.
വി.കെ.ഭാസ്ക്കരൻ
സ്വാഗതമോതി.
പി.ഡി.രാജേഷ്
കുമാർ,
സംഗീത,
എം.ശ്രീവിദ്യ,
പി.രവി
എന്നീ
അധ്യാപകർ
ഗാനങ്ങളാലപിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്
(
Atom
)
അനുസ്മരണം
അനുസ്മരണം






ത
