2018 - 1 9 അദ്ധ്യയന വർഷത്തെ സ്ക്കൂൾ കായികമേള ഉദ്ഘാടനം SMC ചെയർമാൻ ശ്രീ.മധു നിർവഹിച്ചു.H Mശ്രീ.കെ.ജയചന്ദ്രൻ മാസ്റ്റർ പതാകയുയർത്തി.സ്കൂൾ ലീഡർ കുമാരി റിതിക പ്രതിജ്ഞ ചൊല്ലി.മൂന്ന് സ്ക്വാഡുകളായി നടത്തിയ മത്സരത്തിൽ ബ്ലൂ, റെഡ്, ഗ്രീൻ എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ