രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്നാം തീയ്യതി രാമായണത്തിന്റെ കാലിക പ്രസക്തിയും, രാമായണ പാരായണവും, എഴുത്തച്ഛൻ അനുസ്മരണവും നടത്തി. രാമായണ കഥ കുട്ടികൾക്കായി മുത്തശ്ശിക്കഥയുടെ ചൊൽ വടിവോടെ ശ്രീ.രാജേശ്വരിയമ്മ "രാമകഥാമൃതം " എന്ന പരിപാടിയിൽ അവതരിപ്പിച്ചു.എൽ.പി., യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായിരാമായണം ക്വിസും നടത്തി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ