മഴ എന്നും നനുത്ത ഓർമ്മയാണ്.കവി മനസിൽ ഒരായിരം ഗൃഹ തുരതയുണർത്തുന്നു മഴ. കവിതകളിലെയും, സിനിമാപ്പാട്ടിലെയും, മഴ ഗാനങ്ങളെ കോർത്തിണക്കി അദ്ധ്യാപകരും കുട്ടികളും തീർത്ത മഴപ്പാട്ട്ട്കേൾവിക്കാരിൽ അക്ഷരാാർത്ഥത്തിൽ കുളിർമഴ പെയ്യിച്ചു 'സംഗീതാദ്ധ്യാപിക സംഗീത ടീച്ചർ, മറ്റ് അദ്ധ്യാപകർ,വിദ്യാലയ ജീവനക്കാർ, എല്ലാവരും മഴ ഗാനങ്ങൾ ആലപിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ