നല്ല പാഠം ,സ്കൌട് &ഗൈഡ്സ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വനം വകുപ്പിന്‍റെ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവ് ശ്രീ .ശ്രീജിത്ത് പാലായി യുടെ ഫോട്ടോ പ്രദര്‍ശനം നടത്തി .പ്രദര്‍ശനം പി ടി എ പ്രസിഡണ്ട് ശ്രീ പി വി ശശിധരന്‍ നിര്‍വഹിച്ചു..ഫോടോകളെ അടിസ്ഥാനമാക്കി അടിക്കുറിപ്പ് മല്‍സരം ,കഥ ,കവിത, ലേഖന മല്‍സരങ്ങള്‍ നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ