2017, ജൂൺ 20, ചൊവ്വാഴ്ച

വായനാപക്ഷാചരണം






വായനാദിനം ഉദ്ഘാടനം സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ശ്രീമതി മറിയാമ്മ ടീച്ചര്‍ സ്കൂള്‍ ലൈബ്രറി യിലേക്ക് 7000രൂപയുടെ പുസ്തകങ്ങള്‍ നല്കി നിര്‍വഹിച്ചു. 


പുസ്തകപ്രദര്‍ശനം
പി എന്‍  അനുസ്മരണം 






പുസ്തക പരിചയം 

പുസ്തക പരിചയം 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ