2015, ജനുവരി 20, ചൊവ്വാഴ്ച

RUN KERALA RUN

കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ റണ്‍ കേരള റണ്‍ പരിപാടി വര്‍ണ്ണാഭമായി അരങ്ങേറി.ഹെഡ്മിസ്ട്രസ്സ് ഒ ജെ ഷൈല ടീച്ചറുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ എന്‍ കെ സെലീന ഫ്ലാഗ് ഓഫ് ചെയ്തു.വിദ്യാര്‍ത്ഥികളോടൊപ്പം   YMCA യൂണിറ്റ് ,NSS കരയോഗം,പീപ്പിള്‍സ് ക്ലബ് ,പാലിയേറ്റീവ് കെയര്‍ യൂണിറ്റ്,ആശാവര്‍ക്കര്‍മാര്‍,ചുമട്ടുതൊഴിലാളികള്‍,റിക്ഷാതൊഴിലാളികള്‍, PHC ,SNDP COLLEGE,SANJO SCHOOL,എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ