2020 ഫെബ്രുവരി 28, വെള്ളിയാഴ്‌ച
2020 ജനുവരി 7, ചൊവ്വാഴ്ച
2020 ജനുവരി 3, വെള്ളിയാഴ്‌ച
സസ്യാരോഗ്യ വർഷത്തിൽ നാട്ടുമാവിൻ തൈ നട്ടു
സസ്യാര്യോഗ്യ വർഷത്തിൽ
നാട്ടുമാവിൻ തൈ നട്ട് കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ ..
കാലിച്ചാനടുക്കം ..
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് ഐക്യരാഷ്ട്രസഭ 2020നെ സസ്യാരോഗ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൽ മരങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് കാലിച്ചാനടുക്കം പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത് ചെയ്യുന്നത്. മുഴുവൻ ജീവനക്കാർക്കും പുതുവത്സര സമ്മാനമായി നല്കിയപ്പോൾ സുമയ്യ എം നു കിട്ടിയ മാവിൻതൈ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ വിദ്യാലയ വളപ്പിൽ നട്ട് ഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നു. സീനിയർ അസിസ്റ്റന്റ് എം.വി ആശ, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ ,കെ രവി ,കെ സന്തോഷ് ,വി.റീന എന്നിവർ നേതൃത്വം നൽകി.

2020 ജനുവരി 1, ബുധനാഴ്‌ച
കൈനിറയെ സമ്മാനവുമായി നവവത്സരദിനത്തിൽ
കൈ നിറയെ സമ്മാനവുമായി നവവത്സരദിനത്തിൽ ..
പുതുവത്സരദിനത്തിൽ മുഴുവൻ സ്റ്റാഫ് അംഗങ്ങൾക്കും കൈ നിറയെ സമ്മാനങ്ങൾ നല്കി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം. സ്റ്റാഫ് അംഗങ്ങളുടെ വകയായുള്ള പുതുവത്സര പരിപാടികൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെൂട്ടറി പി.വി.പത്മനാഭൻ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് മികച്ച സേവനത്തിന് ഓഫീസ് സ്റ്റാഫ് അംഗം കെ രവിയെ അനുമോദിച്ചു.

പ്ലാസ്റ്റിക് മുക്ത ക്യാമ്പസിലേക്ക് ഒരു ചുവട്
പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിലേക്ക് ഒരു ചുവട് .
കാലിച്ചാനടുക്കം:
പുതുവർഷം പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസാക്കണം എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവശേഷിക്കുന്ന മുഴുവൻ പ്ലാസ്റ്റിക്കും ശേഖരിച്ച് പുതിയ വർഷത്തെ വരവേല്ക്കാനൊരുങ്ങുകയാണ് കാലിച്ചാനടുക്കം സ്ക്കൂൾ.പി ടി എ അംഗങ്ങളും പ്രധാനാധ്യാപകനും അധ്യാപകരും നേതൃത്വം നൽകി.

2019 ഡിസംബർ 21, ശനിയാഴ്‌ച
ക്രിസ്തുമസ് ആഘോഷം
പുൽക്കൂടും ക്രിസ്തുമസ് ചിത്രവുമായി കാലിച്ചാനടുക്കം പ്രീ പ്രൈമറി കുട്ടികൾ:
ക്രിസ്തുമസിനെ വരവേൽക്കാൻ കാലിച്ചാനടുക്കം പ്രീ പ്രൈമറി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുങ്ങി .ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് നിർമ്മാണം,ചിത്രം വര, നിറം നൽകൽ, ക്രിസ്തുമസ് ഗാനാലാപനം ,ക്രിസ്തുമസ് അപ്പൂപ്പന്റ വേഷം കെട്ടൽ തുടങ്ങി വിവിധയിനം പരിപാടികളിലൂടെ ക്രിസ്തുമസ് ആഘോഷം അതിവിപുലമായി നടത്തി. കേക്ക് മുറിച്ച് ഈ പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ നടത്തി. സീനിയർ അസിസ്റ്റന്റ് എം.വി.ആശ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി അധ്യപിക കെ ശ്രീജ നന്ദി പറഞ്ഞു. പ്രീ പ്രൈമറി എക്സിക്യൂട്ടീവ് കൺവീനർ കെ.വി.പ്രമീഷ് അധ്യാപികമാരായ സി.വിനീത ,കെ.സെമീറ, പി.വി.മഞ്ജുഷ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്
(
Atom
)