2019 ഫെബ്രുവരി 26, ചൊവ്വാഴ്ച

ദേശീയ ശാസ്ത്രദിനം

ശാസ്ത്ര വിസ്മയത്തിന്റെ ചെപ്പ് തുറന്ന് ശാസ്ത്രാധ്യാപകൻ...
ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് സംഘടിപ്പിച്ച ശാസ്ത്ര വിസ്മയം കുട്ടികൾക്ക് പുത്തൻ അറിവുകൾ സമ്മാനിക്കുന്നതായി.
ചെറുവത്തൂർ സബ് ജില്ലാ മുൻ സയൻസ് ക്ലബ്ബ് സെക്രട്ടറിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ മുൻ പ്രസിഡന്റുമായ ശ്രീ പ്രദീപ് കൊടക്കാട് ആണ് കുട്ടികൾക്ക് മുന്നിൽ ശാസ്ത്ര വിസ്മയ ചെപ്പ് തുറന്നത്.വായു
മർദ്ദം, ജലമർദ്ദം ,തുടങ്ങിയതുമായി ബന്ധപെട്ട ലഘു പരീക്ഷണങ്ങളാണ് അവതരിപ്പിച്ചത്.
സയൻസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി രജനി നന്ദി പറഞ്ഞു.



2019 ഫെബ്രുവരി 24, ഞായറാഴ്‌ച

പൊതു വിദ്യാഭ്യാസം 1000 നല്ല ദിനങ്ങൾ

ജലസംരക്ഷണം വിഷയമാക്കി പത്താംതരം വിദ്യാർത്ഥിനി റിതിക പി.പ്രോജക്ട് അവതരിപ്പിച്ചു.



Love plastic mathrubhumi Seed




ലഹരി വിമുക്ത ബോധവത്കരണം






പെൺകുട്ടികൾക്കും അമ്മമാർക്കും സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ്